ഗ്ലോബ് തീയേറ്റർ
വില്യം ഷേക്സ്പിയർ നാടകങ്ങൾ അരങ്ങേറിയിരുന്ന ലണ്ടനിലെ ഒരു തീയേറ്റർ ആണ് ഗ്ലോബ് തീയേറ്റർ. ഷേക്സ്പിയറുടെ ലോർഡ് ചേമ്പർലിൻസ് മെൻ എന്ന നാടക കമ്പനിനിർമ്മിച്ച ഈ തീയേറ്റർ 1613 ജൂൺ 29-ന് ഒരു തീപ്പിടുത്തത്തിൽ പെട്ട് നശിച്ചു. പിന്നീട് 1614 ജൂണിൽ ഇതേ സ്ഥലത്ത് തീയേറ്റർ പുനരാരംഭിച്ചുവെങ്കിലും 1642-ൽ അതും പൂട്ടി.
Read article